Aksharathalukal

Aksharathalukal

കുതിരയും രാജകുമാരിയും  - 3

കുതിരയും രാജകുമാരിയും - 3

4.7
636
Classics Love
Summary

കുതിരയും കുതിരക്കാരിയും ഭാഗം 3 ബ്രാഹ്മണ പൂജാരി രാജകുമാരിക്കും കുതിരക്കും സിന്ദൂരം ചാർത്തികൊടുത്തു. അവർ അഗ്നികുണ്ടത്തെ വലം വെച്ചു. കുല ദേവതയുട അനുഗ്രഹം വാങ്ങി. അവരിരുവരും രാജകൊട്ടാരത്തിന്റെ നടുക്കളത്തിലേക്ക് നീങ്ങി. ഇപ്പോഴാണ് കുതിരക്ക് കുറച്ചു ബോധം ഉദിച്ചത്. ഇനിയങ്ങോട്ട് ജീവിതകാലം മുഴുവൻ രാജകുമാരി എന്നോടൊത്ത് ഉണ്ടാകും. ഇത്രയും കാലം തനിച്ചുള്ള ജീവിതം മടുത്തിട്ടാണല്ലോ ഞാൻ ഇതിന്ന് സമ്മതിച്ചത്. ഒന്ന് മിണ്ടാനോ. സുഖ വിവരങ്ങൾ അന്വേഷിക്കനോ എനിക്കാരും ഇല്ലായിരുന്നു. ഏകാന്തത ഒരുപാട് അനുഭവിച്ചു. ഏകാന്തത ഏറ്റവും ഭയാനകമാണെന്ന് കുതിര ഇതിനകം തിരിച്ചറി