Aksharathalukal

Aksharathalukal

പ്രിയ നിമിഷങ്ങൾ 2

പ്രിയ നിമിഷങ്ങൾ 2

4
363
Love
Summary

പ്രിയ നിമിഷങ്ങൾ 2   പെട്ടന്ന് തിരിഞ്ഞുനോക്കുമ്പോൾ.   ന്താ മോനേ നാട്ടിലെ പെൺപിളേളരെ നോക്കി മടുത്തിട്ട് ആണോ ഇവിടെ വന്നു ചോര കുടിക്കുന്നത് .. എന്നാ ഒരു ഡയലോഗുമായി സാറ നിൽക്കുന്നത്   അവളുടെ ചിരിച്ചു കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത് എങ്കിലും അവളുടെ പുഞ്ചിരിൽ എല്ലാം ഇല്ലാതെ ആയി.. കുടെ നിന്ന അശ്വിനും ജോണും അവളുടെ മുഖത്തു നോക്കി വെള്ളം ഇറക്കി നിൽക്കുന്നു..   അവന്മാരുടെ വാ പൊളിച്ചു ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്.. സാറ വന്ന് അവരെ പരിചയ പെട്ട് എന്റ കയിൽ നിന്നും എന്റ ബാഗ് വാങ്ങി എന്റ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട

About