Aksharathalukal

Aksharathalukal

ചെറുകഥ - നിമിത്തം

ചെറുകഥ - നിമിത്തം

5
368
Drama
Summary

   ആവണിപ്പുഴ  -  ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴ...  ഇന്ന് ആവണി പുഴയിൽ മണൽതരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.  ആവണിപ്പുഴ കുറുകെ കടന്നാൽ ചെന്നെത്തുക കാടിനുള്ളിലേക്ക് ആണ്.  ഈ കാടിനുള്ളിലൂടെ കുറച്ചു ദൂരം നടന്നാൽ ഒരു ഗ്രാമത്തിലാണ് എത്തിച്ചേരുക  അതൊരു എളുപ്പവഴിയാണ്.  എന്നാൽ ആവണി പുഴ നിറഞ്ഞൊഴുകി യാൽ പിന്നെ കിലോമീറ്ററോളം സഞ്ചരിച്ച് വേണം ഗ്രാമത്തിൽ എത്താൻ.....  കാടിനുള്ളിലൂടെ ഉള്ള നടത്തം ദുഷ്കരമാണ്....  കാരണം അപകടകാരികളായ മൃഗങ്ങളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം.  സന്ധ്യയായാൽ ആരും ഇതിലൂടെ ഒറ്റയ്ക്ക് നടക്കാറില്ല.  ഇരുട്ട