Aksharathalukal

Aksharathalukal

ഇന്നലെയുടെ സിനിമകൾ ( ഭാഗം1,2,3)

ഇന്നലെയുടെ സിനിമകൾ ( ഭാഗം1,2,3)

0
433
Classics
Summary

 ഇന്നലകൾ ശരിക്കും ഓർമ്മയാണ്....... ഓർമ്മപ്പെടുത്തലാണ്...... ഓരോ കാലഘട്ടത്തിലും കടന്നുപോയ ജീവിതങ്ങൾ വരും തലമുറയ്ക്ക് വഴികാട്ടി ആയിരിക്കണം.... പലപ്പോഴും സിനിമയെ നാം സമീപിക്കുമ്പോൾ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നത് പോലെ നമുക്ക് തോന്നും..... ജീവിതവുമായി ബന്ധമില്ലാത്ത വിഷയങ്ങളിലൂടെയാണ് ഇന്ന് സിനിമ ലോകം കടന്നുപോകുന്നത്..... ഏതോ ഒരു മായാ ലോകത്ത് പ്രേക്ഷകനെ കൊണ്ട് ചെന്ന് എത്തിക്കുക യും, അതിലൂടെ ലാഭം കൊയ്യുക എന്നതിലുപരി സാമൂഹികമായ ഒരു പ്രതിബദ്ധത ഇന്ന് സിനിമ മറന്നിരിക്കുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നു  മലയാള സിനിമയുടെ വളർച്ച ആരംഭിക്കുന്ന കാലഘട