Aksharathalukal

Aksharathalukal

ആദിരുദ്ര 🌸

ആദിരുദ്ര 🌸

4.5
2.4 K
Fantasy Horror Love Suspense
Summary

Promo അന്തരീക്ഷം മുഴുവനും   ആർത്ത് പെയ്ത  മഴയുടെ ഹിമ കണങ്ങൾ ഇപ്പോഴും ഭൂമിയിൽ തങ്ങി നിൽക്കുന്നുണ്ട് ,  ബാൽക്കണിയിൽ നിന്ന് ആ നഗരത്തെ വീക്ഷിക്കുകയായിരുന്നു ആ പെൺകുട്ടി...... നല്ല തണുത്ത തെന്നൽ വീശിയതും അവളുടെ  കുഞ്ഞ് മുടികൾ  അനുസരണ ഇല്ലാതെ പാറി പറുന്നു..... അത് തന്റെ കൈ കൊണ്ട് അവൾ  മാടി ഒതുക്കി..... പുറകിൽ നിന്ന് കാലൊച്ച കേട്ടതും അവൾ തിരിഞ്ഞ് നോക്കി.....  കുസൃതി ചിരിയും കാട്ടി രണ്ടു കപ്പിൽ തന്റെ അടുത്ത് ചായയുമായി വരുന്നവനെ അവൾ കണ്ണിമ വെട്ടാതെ നോക്കി  നിന്ന് പോയി..... ഒരു നിറഞ്ഞ പുഞ്ചരി സമ്മാനിച്ച അവൾ ആ കപ്പ് വാങ്ങി ചുണ്ടോടെ അടുപ്പിച്ചു...... """ കണ്ട നാൾ