Aksharathalukal

Aksharathalukal

അക്ബറലീസ... - 1

അക്ബറലീസ... - 1

4.8
1.9 K
Comedy Drama Inspirational Love
Summary

*അക്ബറലീസ....*   (1 )     "സുബൈദ..... ഇജ്ജ് ആ കൊട ഇങ്ങട്ട് എട്താ... ഞാൻ നമ്മളെ ബീരാന്റെ അട്ത്ക്ക് ഒന്ന് പോയിട്ട് ബരാ....."   അവറാൻ ഹാജി പൂമുഖത്ത് നിന്ന് വിളിച്ചു ആർത്തു.... വിളി കേട്ടപാടെ തിടുക്കപെട്ട് ഭാര്യയായ സുബൈദ തട്ടം ഒന്നുടെ നേരാക്കി കാലൻകുടയുമായി അയാളുടെ അടുത്തേക് വന്നു...   "വെയിലറയ്കും മുന്നേ... ഇറങ്ങിയൊണ്ട്.... അല്ലെങ്കിൽ തലവേദന ഇണ്ടാവും.."   ചെവിയ്ക്ക് പിറകിലേക് തട്ടം നീക്കിയവർ അയാളോട് ആയി പറഞ്ഞു. അരയിലെ വീഥിയെറിയ ബെൽറ്റ് ഒന്ന് കയറ്റി കൊണ്ടയാൾ ഫുൾ കൈ ഷേർട്ട് താഴ്ത്തി...മുറ്റതേക് ഇറങ്ങി ചെരുപ്പിട്ട് തിരിഞ്ഞു നടന്നു.   സമയം പത്തിനോട്&z