Aksharathalukal

Aksharathalukal

മധുര നോബരം part 12❤

മധുര നോബരം part 12❤

4.6
5.7 K
Love Thriller
Summary

സമയം ഓച്ചിനെ പോലെ ഈഴയുന്നതായി അവനു തോന്നി. അവന്റെ മനസ്സ് മുഴുവനും അവന്റെ അച്ചു ആയിരുന്നു. ഒന്നിലും ഒരു ശ്രെദ്ധ കേന്ദ്രികരിക്കാൻ അവനു കഴിഞ്ഞില്ല. എല്ലാം ചെന്ന് അവസാനിക്കുന്നത് തന്റെ അച്ചുവിൽ മാത്രം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഞാൻ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെകിൽ നീ എന്റെ അടുത്തേക്ക് തന്നെ വരും കാരണം അന്മാവ് തൊട്ടറിഞ്ഞ സ്നേഹത്തിനു അദൃശ്യമായ ഒരു ശക്തി ഉണ്ട്.... ആ ശക്തി നിന്നെ എന്നിൽ എത്തിക്കും.... അവന്റെ ചുണ്ടുകൾ സ്വയം മന്ദ്രിച്ചു.... എന്തൊക്കെയോ ആലോചിച്ചു അവനും നിദ്രയെ പുൽകി ❤❤❤❤❤❤❤❤❤❤❤❤❤❤ ഇളം വെയിൽ മുഖത്തു മുത്തം ഇട്ടപ്പോളാണ് ഞാൻ ഉണർന്ന