കാത്തിരിപ്പിന്റെ അവസാന ഘട്ടത്തിൽ ഞാൻ പ്രതിക്ഷയോടെ കാത്തിരുന്നു എന്റെ പ്രതിക്ഷകൾ സഫലമാകുമോ ഇല്ലയോ....................?!! അസ്തമിക്കാൻ തിടുകമിട്ടു നിൽക്കുന്ന സൂര്യൻ..... ആകാശം മുഴുവൻ സ്വർണ നിറം വരിവിതറി യാത്ര ചോദിക്കുന്ന മട്ടിൽ നിൽപ്പന്ന് ....................... സാധാരണ സുര്യനെ കാണുമ്പോൾ പ്രേതേകിച് ഒന്നും തോന്നതാ എനിക്ക് ഇന്ന് എന്തോ തന്നെ അതിലേക് ആക്ർഷികുന്ന പോലെ തോന്നി................ ഉള്ളിന്റെയുള്ളിൽ എന്തോ സന്തോഷം തിങ്ങി നിറയുന്ന പോലെ..... അതിന് ഒരു കാരണവും ഉണ്ട്ട്ടോ അത് ഞാൻ വഴിയേ പറയാം.......................................😝😝 പിന്നെ...... ഞാൻ ഇവാന ......... എല്ലാരും ഇനൂൂ.. എന്ന് വിളിക്കും😍 എന്നെ കുറിച്ചാണ