അപ്പോഴേക്കും ഫോണിൽ പപ്പയുടെ കാൾ എത്തി.. പിന്നെ ഞങ്ങൾ ഒരുമിച്ചു കുറച്ചു ഷോപ്പിങ്ങും കഴിഞ്ഞു പുറത്ത് നിന്നും ഫുഡ് കഴിച്ച് രാത്രി ആയപ്പോൾ ആണ് വീട്ടിൽ വന്നത്... വന്നപ്പോൾ തന്നെ റൂമിൽ കയറി കിടന്നു.. അപ്പോഴും മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങളെ പറ്റി ആയിരുന്നു ചിന്ത...... പതിവ് പോലെ തന്നെ രാവിലെ ആയപ്പോൾ അമ്മയുടെ വിളി കേട്ട് ആണ് എഴുന്നേറ്റത്.... ജെറി വേഗം റെഡി ആയി വന്നെ ഇന്ന് ക്ലാസ്സ് ഉള്ളത് ആണ് ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയി പോവാൻ പറ്റില്ല... എന്ന് പറഞ്ഞ് അമ്മ റൂമിൽ നിന്നും പോയ്.. ശെരി ആണലോ കോപ്പ് ഇന്ന് തൊട്ട് പിന്നയും ക്ലാസ്സിൽ പോണോലോ... പോവാതെ ഇരുന്ന