എന്തും സംഭവിക്കാം... തുടർന്നു വായിക്കുക...എന്തു ചെയ്യണം എന്ന് അറിയാതെ നിന്ന് വിയക്കുമ്പോയാണ് ആകാശം വിയുങ്ങാനെന്നോണം തനിക്കു മുകളിലുള്ള പാറ ശ്രദയിൽ പെട്ടത്. പാറയുടെ മുകിൽ നിന്ന് വെള്ള ചാട്ടം പോലെ തയേക്കോഴുക്കുന്ന കൂറ്റൻ വള്ളികളിൽ അവളുടെടെ കണ്ണിൽ ഉടക്കിയത്.സമയം കളയാതെ അത്യാവശ്യം നീളം തോന്നിക്കുന്ന ഒരു വള്ളിയിൽ പിടിച്ച് അവള് വയറിൽ മുറുക്കി കെട്ടി . ശേഷംമറ്റൊരു വള്ളിയെടുത്ത് അയാളുടെ അടുത്തേക്ക് ഓടി അയാളുടെ തല വഴി വള്ളി കീയോട്ടിട്ട് പിറകോട്ട് വലിച്ചതും, അയാൾ ഒന്ന് പിറക്കോട്ടു വേച്ചു പോയി. ന