എന്താ ഡീ മിഷി ഇത്.... നീ ഇങ്ങനെ കരയാൻ തുടങ്ങിയാൽ എങ്ങനെ ആണ്... ഞാനും അവധി എടുത്താൽ മതി ആയിരുന്നു... ഇത് വല്ലാത്ത പ്രതിസന്ധി ആയി പോയി ലിസി.... അതിന് നമ്മൾ അറിഞ്ഞോ ഇങ്ങനെ ഒരു പ്രശ്നം വരും എന്ന് ... അല്ല നീ അവധി എടുത്തിട്ടും എന്ത് ചെയ്തേനെ... എന്നെ പോലെ തന്നെ ആയേനെ... നിനക്കും പോകാൻ പറ്റില്ലല്ലോ മമ്മി ഞാൻ പറഞ്ഞില്ലേ ഞാൻ മേജർ അങ്കിളിൻ്റെ കൂടെ പോകാം എന്ന്... എനിക്ക് കുഴപ്പം ഇല്ല... അതല്ല നിനക്ക് എന്തെങ്കിലും ആവശ്യം വന്നാലോ.. ഒന്നും ഇല്ല മിഷി... ഹരിയെട്ടൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ ... അവളെ നന്നായി അവിടെ എത്തിക്കും . നാല് മണിക്കൂർ അല്ലേ ഉള്ളൂ.... കൊറോണയുടെ അടുത്ത വകഭേദം