✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 29 "അല്ലെങ്കിലും എനിക്ക് ഇവന്മാരെ ഒന്നും സഹായം വേണ്ട...അവനെ തളക്കാൻ പോലീസുകാരിൽ തന്നെ ഒരു ചുണക്കുട്ടി ഉണ്ട്...ആണായി പിറന്നവൻ...He is the lion in Mumbai police"Imran khasim. പറഞ്ഞ് തീർന്നതും അവിടേക്ക് കടന്ന് വന്ന ആളെ കണ്ട് അവിടെ കൂടിയ മിക്ക ആളുകളുടെയും കണ്ണുകൾ തിളങ്ങി.അവരുടെ എല്ലാരുടെയും ചുണ്ടുകൾ ഒരു പോലെ ആ പേര് ഉരുവിട്ടു. "*ACP RAZIN AHAMMED IPS*" Razi വന്ന ഉടനെ മേൽ ഉദ്യോഗസ്ഥരെ നേരെ സല്യൂട്ട് ചെയ്തു.പിന്നെ DGP യുടെ നേരെ തിരിഞ്ഞു. "സാർ എന്താ പെട്ടെന്ന് വരാൻ പറഞ്ഞെ.Any thing serious?"Razi. "Yes, ലുക്ക് Razin ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ ഈ കേസിനെ പറ്റി...Girls exporting വരെ ഇവരെ കീഴിൽ നടക്കുന്നു