Aksharathalukal

Aksharathalukal

മീനാക്ഷി 12

മീനാക്ഷി 12

4.6
20.8 K
Classics
Summary

✍️Aswathy Karthika ✍️     ഇതിനൊരു തീരുമാനമെടുക്കേണ്ടത് ഞാനല്ല എന്റെ മകളാണ് അവളാണ് അവിടെ വന്ന് അനുഭവിച്ചത് മുഴുവൻ........    അച്ഛൻ കുറെ നേരമായല്ലോ പറയുന്നു അനുഭവിച്ചു അനുഭവിച്ചു എന്താണ് അവിടെ വന്ന് അനുഭവിച്ചത്    ഹരിയേട്ടൻ എണീറ്റ് നിന്ന് ഒച്ചയിൽ ചോദിച്ചു...                 🌹🌹🌹🌹🌹🌹🌹🌹    അത്രയും നേരം സൗമ്യതയോടെ ഇരുന്ന  ഹരിയുടെ ഭാവമാറ്റം മീനുന്റെ വീട്ടിലുള്ളവരെ അമ്പരപ്പിച്ചു....    യാതൊരുവിധ ഭാവമാറ്റവും കൂടാതെ മീനു നിൽക്കുന്നത് കണ്ടപ്പോൾ ഇതാണ് അവന്റെ ശരിയായ സ്വഭാവം എന്ന് അവർക്കൊക്കെ മനസ്സിലായി.....    അച്ഛൻ എന്തോ പറയാനായി എണീറ്റു..