✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 31 (Zaara) പ്രതീക്ഷിക്കാതെ ഫൈസിയെ മുറിയിൽ കണ്ടതും ഒരു നിമിഷം പതറി.പക്ഷെ അത് അവനിൽ നിന്നും മറച്ച് വെച്ച് പുച്ഛത്തോടെ അവനെ നോക്കി. "എന്താണ് മുംബൈ ACP FAIZIH AMAN അടിയന്റെ മുറിയിൽ" "എനിക്കെന്റെ പെണ്ണിനെ കാണണം എന്ന് തോന്നി... വന്നു 😌"ഫൈസി. ''ഇനിയുമെന്തിനാ ഫൈസി ഈ നാടകം തുടരുന്നെ...നിർത്തിക്കൂടെ" "അതിന് ആരു പറഞ്ഞു ഇത് നാടകം ആണെന്ന്"ഫൈസി. "കോളേജിൽ സ്റ്റുഡന്റ് ആയി വന്നത് ഡ്രാമ അല്ലെ" "ആണ്... അല്ലാന്ന് പറഞ്ഞില്ലല്ലോ... പക്ഷെ അതിന് പിന്നിൽ രണ്ട് ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.ഒന്ന് നിന്നെ വളച്ച് കുപ്പിയിലാക്കാൻ... രണ്ട്...ഷിബിനെതിരെ ഉള്ള ത