🅢🅗🅞🅡🅣 🅢🅣🅞🅡🅨___ 😻 അമ്മു : hellloooooo… അക്കു : ഹായ് ഡീ അമ്മു : ഡാ അക്കു : എന്താ പരിപാടി..? അമ്മു : ഏയ് ഒന്നൂല്യാ വെറുതെ.., നീ എവിടയാ..? അക്കു : ഞാൻ വീട്ടിലാ.. അമ്മു : എന്തെ ഇന്ന് പുറത്തേക്കൊന്നും പോയില്ലേ..? അക്കു : ഏയ് ഇവിടെ നല്ല മഴയാ അതുകൊണ്ട് എങ്ങും പോയില്ല.. അമ്മു : ഇവിടെയും നല്ല മഴയാ.. അക്കു : mm mm mmmmmmmmmm.. അമ്മു : നീ അവിടെ എന്തെടുക്കുവാടാ..? അക്കു: വെറുതെ ജനലഴികൾക്കിടയിലൂടെ മഴകണ്ട് ഒരു കോഫീം കുടിച്ച് നിന്നോട് മിണ്ടുവാ..,നീയോ..? അമ്മു : ഞാൻ വെറുതെ വരാന്തയിൽ ഇരുന്നിട്ട് ഓടിൽ നിന്ന് വീഴുന്ന മഴവെള്ളത്തിൽ കാല