💗ishqain മുഹബ്ബത്ത്💗. part»4️⃣\"നിന്റെ പേര് മാത്രമല്ല നാളും നക്ഷത്രവുമൊക്കെ അറിയാം\"അത് പറഞ്ഞു കൊണ്ട് അവന്‍ പിറകിലേക്ക് തിരിഞ്ഞു വിളിച്ചു.\"nafih...നിനക്ക് ആരെ വേണം, നീയേതായാലും ഇവളെ അങ്ങ് കൊണ്ട് പോക്കൊ\" മാഷയെ ചൂണ്ടി നേരെത്തെ ഡയലോഗ് അടിച്ചവൻ പറയുമ്പോഴും ഞാന്‍ പുച്ഛത്തോടെ തന്നെ അവിടെ നിന്നു.നാഫിഹ് അവളെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയതും, അവളെ തൊട്ട ദേഷ്യത്തിൽ ഞാന്‍ അവന്റെ നേരെ ചെന്ന് മുതുകിന് ഒരു ചവിട്ടങ്ങ് കൊടുത്തു. നിലത്തേക്ക് തെറിച്ചു വീണ അവന്‍ അലറി\"ഡീ.....സഫാത്തെ അവളെ നീ കൊണ്ട് പൊക്കോ\"അത് കേട്ടപ്പോ ലവൻ ഒരു വഷളൻ ചിരി ചിരിച്ചു എന്നെ പിടിച്ചു വലിച്ചു നടന