Aksharathalukal

Aksharathalukal

❤️പ്രണയതീരം❤️part 3

❤️പ്രണയതീരം❤️part 3

5
1.3 K
Comedy Drama Love Suspense
Summary

fuction കഴിഞ്ഞു ദച്ചുവും ആദിയും വിധുവും നാളെത്തേക്ക് പോകാൻ ഉള്ളത് എല്ലാം പാക്ക് ചെയ്തു... അവരുടെ ഏറ്റവും വലിയ സ്വപ്നമായ ദൈവത്തിന്റെ സ്വന്തം നാടായ കേരത്തിലേക്ക് യാത്രയാവാൻ ......... എന്നാൽ അതിൽ ഒരാൾ ഇത്രയും നാളും ഉള്ളിലൊതുക്കിയ പ്രണയം അവളുടെ പ്രാണനായവനെ അറിയിക്കുവാന്നായ് പോകുകയാണ് ........ അവർ പോകുകയാണ് സുഹൃത്തുക്കളെ പോകുകയാണ്..... ഇനി കളികൾ അങ്ങു കേരളത്തിൽ......   തുടരും..   രാവിലെ തന്നെ ദച്ചു പോകാൻ ഉള്ളതൊക്കെ പായ്ക്ക് ചെയ്ത് റെഡിയായി താഴേക്കു വന്നു അപ്പോഴേക്കും ആദിയും വിധുവും വന്നിരുന്നു..    " എല്ലാം പോകുന്നതോക്കെ കൊള്ളാം അവിടെ ചെന്നു കുരിത്തക്കേട് ഒ