Aksharathalukal

Aksharathalukal

എൻ പ്രണയിനി..!!❤️

എൻ പ്രണയിനി..!!❤️

4.7
1.4 K
Classics Drama Love Others
Summary

നീലാകാശം പീലിവിരിക്കും     പച്ചതെങ്ങോലാ...!! തെളിഞ്ഞ മഞ്ഞ പുഞ്ചിറയാകെ ചുവന്ന      റോസാപ്പൂ..!!  പാട്ടിനൊപ്പം താളം പിടിച്ചവൾ തന്റെ ദാവണി തുമ്പ് പൊക്കിപിടിച്ച് സ്റ്റെപ്പുകൾ ഓടിയിറങ്ങുമ്പോൾ കാലിലായ് ഒട്ടി പിടഞ്ഞു കിടക്കുന്ന സ്വർണകൊല്സിന്റെ കിലുകത്തിന്റെ ശബ്‌ദം അവിടെയെങ്ങും പ്രതിധ്വാനിച്ചു കേട്ടുകൊണ്ടിരുന്നു...!!..* "' ഹരിയേട്ടാ..!! '" അവസാനത്തെ സ്റ്റെപ്പിലായ് ഇരുന്ന് കുളത്തിലേക്ക് കല്ലുകൾ പെറുക്കി എറിയുന്ന അവന്റെ പിന്നിലൂടെ ചെന്ന് തോളിലൂടെ കൈയിട്ടു അവന്റെ കവിളോട് അവളുടെ കവിളിൾ ഉരസികൊണ്ടവൾ വിളിക്കവേ അവന്റെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്