Aksharathalukal

Aksharathalukal

അളകസിദ്ധാർത്ഥ ❤️ - 8

അളകസിദ്ധാർത്ഥ ❤️ - 8

4.9
1.8 K
Drama Fantasy Love Suspense
Summary

അളകസിദ്ധാർത്ഥ ❤️ Part 08 ✍️Dev❤️     അവർ മൂന്നു പേരും അവളെ ഉറ്റു നോക്കി.     " എന്താടി അവന് പറ്റിയെ.. ഇങ്ങനെ ഒരിക്കലും അവനെ കണ്ടിട്ടില്ല... " പരിഭ്രാന്തിയോടെ ആദിയാണ് മൗനം മുറിച്ചത്.     " അതിന്റെ കാരണം എനിക്കും അറിയില്ല ആദി.. എന്നോട് ഒന്നും പറഞ്ഞിട്ടില്ല. "     അവൾ അത് പറഞ്ഞതും ആദിയുടെയും മറ്റു രണ്ടുപേരുടെയും മുഖത്ത് നിരാശ പടർന്നു.     " പക്ഷേ.... ഒന്നെനിക്ക് അറിയാം.. എന്തോ..അവനെ അലട്ടുന്നുണ്ട്. " നന്ദയുടെ കണ്ണുകൾ അത് പറയുമ്പോൾ മുറുകി ഇരുന്നു.   " നീ എന്താ ഉദ്ദേശിക്കുന്നത്...?? " ആദി ചോദിച്ചു..   " അവനോട് ചോദിച്ചാൽ ഉത്തരം കിട്ടുമ