ഞാൻ ഇത് ആദ്യമായിട്ടാണ് എഴുതുന്ന കഥയാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പറയണം. സപ്പോർട്ട് ഉണ്ടാവണെ 😝😝. ഞാൻ ഒരിക്കൽ ബസ്സ്റ്റോപ്പിൽ ഇരുന്നപ്പോൾ ഒറ്റക്കല്ല കൂടെ എന്റെ ചേച്ചിയും ഒണ്ടായിരുന്നു. അന്ന് കൊറോണ ഒക്കെ ഉള്ള സമയം ആണ്. ബസ് ഒന്നും എപ്പോഴും ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ ബസ്സ്റ്റോപ്പിൽ ഇരുന്നപ്പോൾ ഞങ്ങളുടെ തൊട്ട് എടുത്ത് ഒരു ആന്റി വന്നിരുന്നു. അധികം പ്രായം ഒന്നും ഇല്ല. ആ ആന്റി അവരുടെ മകന്റെ വീട്ടിൽ പോയിട്ട് വന്നതാണ്. നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു അവർക്ക്. കാലൊന്നും വയ്യ എന്ന് ഞങ്ങളോട് പറന്നു. കൈൽ പൈസ ഇല്ല. രാവിലെ ഒന്നും കഴിച്ചില്ല എന്നും