Aksharathalukal

Aksharathalukal

ആ രാത്രിയിൽ...  - 3

ആ രാത്രിയിൽ... - 3

4.4
3.2 K
Love Others
Summary

 ആ രാത്രിയിൽ   ✍️ 🔥അഗ്നി 🔥   ഭാഗം : 3         എടുപിടി എന്നെടുത്ത തീരുമാനം...   അന്നേരം കണ്ണുകളിൽ നിസ്സഹായ ആയ പെണ്ണൊരുത്തി...  അല്ല...  അതുമാത്രമല്ല...  താൻ തോറ്റുപോയില്ല...  ആർക്കുമുന്നിലും തോൽക്കാൻ മനസ്സ് കൊണ്ട് തയ്യാറാകാത്ത തന്നിലെ വാശി...  ഇതൊക്കെയല്ലേ അവളുടെ കഴുത്തിൽ താൻ അണിയിച്ച താലിക്ക് പിന്നിലുള്ള കാരണങ്ങൾ....        ശരിയോ.... തെറ്റോ....   അവൻ സ്വയം ചോദിച്ചു കൊണ്ടേയിരുന്നു...             ആലോചനകളും ചിന്തകളും എങ്ങും എത്തുന്നില്ലെന്ന് കണ്ടതും ശിവ കുളി മതിയാക്കി പുറത്തേക്കിറങ്ങി...     &n