✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ Part 42 "അലി അഹമ്മദും ആയിഷാബിയും കൂടെ ഉണ്ടാക്കിയെടുത്ത ഒരു സ്വർഗമായിരുന്നു ഞങ്ങളെ തറവാട്.ഒരു പ്രമാണിയുടെ മകനായിരുന്നു ഉപ്പൂപ്പ അലി അഹമ്മദ്.ഉമ്മൂമ്മ ആയിഷാബി ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗവും.ഉപ്പൂപ്പാക്കായിരുന്നു ഉമ്മൂമ്മയെ കണ്ടമാത്രയിൽ ഇഷ്ടമായത്.പാവപ്പെട്ട കുടുംബത്തിൽ ജനിച്ച തന്റെ പരിമിതികൾ മുന്നിൽ കണ്ട് ഉമ്മൂമ്മ അത് നിരസിച്ചെങ്കിലും ഉപ്പൂപ്പയുടെ സ്നേഹത്തിന് മുന്നിൽ ഉമ്മൂമ്മാക്ക് അധികനാൾ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.അതിന് ശേഷം അവരുടെ പ്രണയകാലമായിരുന്നു. എന്നാൽ ഉപ്പൂപ്പയുടെ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ പണവും പത്ര