Aksharathalukal

Aksharathalukal

❤️പ്രണയമർമ്മരം ❤️24

❤️പ്രണയമർമ്മരം ❤️24

4.9
1.8 K
Comedy Love
Summary

why are you afraid of me.. അവൻ അഞ്ജലിയുടെ അടുത്തേക് കുറച്ചു കൂടി നീങ്ങി നിന്നു കൊണ്ടു ചോദിച്ചു.നമ്മൾ ഒക്കെ കസിൻസ് അല്ലേ... കൂടാതെ u are my sister too.രുദ്രൻ ഒരു കള്ള ചിരി ചിരിച്ചു കൊണ്ടു അഞ്ജലിയുടെ നിൽപ്പിനു ഒരു മാറ്റവും ഇല്ല എന്ന് കണ്ടപ്പോൾ പറഞ്ഞു.അഞ്ജലി let me ask you something..If I say something, will you stand with me and support me?രുദ്രൻ ഒരു നിഷ്കളങ്കഭവത്തോട് കൂടി അവളോട്‌ ചോദിച്ചു.അത് എന്താ രുദ്രേട്ടാ അങ്ങനെ ചോദിക്കുന്നെ .. രുദ്രേട്ടൻ പറയണ്ട താമസമേ ഉള്ളൂ.. ഈ ഞാൻ ഫുൾ സപ്പോർട്ട് ആണ്..അഞ്ജലി നിന്നാ നിൽപ്പിൽ ഒന്നും ആലോചിക്കാതെ കാലുമാറി.എന്താ അഞ്ജലി ഇനി ഇപ്പൊ പറഞ്ഞതും മാറ്റി പറയോ .. നിനക്ക് ഞാൻ ആയിട്ടു ഒരു പ്രേശ്നവും ഉണ്ടാക്കില്