Aksharathalukal

Aksharathalukal

പെട്രോൾ പമ്പ്

പെട്രോൾ പമ്പ്

2.7
226
Comedy Horror
Summary

  പ്രത്യേക  പദവികളോ സംവരണത്തിന്റെ ആനുകൂല്യങ്ങളോ ഇല്ലാത്ത  ഭക്തരെ കാണണമെങ്കിൽ  പെട്രോൾ പമ്പിലെത്തണം ഭക്താ .   അവരാധിക്കാൻ  വന്നവനെ അവതാരമെന്നു  വിളിക്കാൻ പഠിപ്പിക്കുന്ന ബാലപാഠത്തിലെ  അക്ഷരത്തെറ്റ് പഠിക്കാൻ പെട്രോൾ പമ്പിലെത്തണം ഭക്താ .   രാജ്യസ്നേഹത്തിന്റെ വറ്റാത്ത നീരുറവകളിൽ നിന്നും ഇറ്റിക്കുന്ന ഒരോ  തുള്ളിയുടെയും  വിലയറിയണമെങ്കിൽ പെട്രോൾ പമ്പിലെത്തണം ഭക്താ .   ഫിസിക്‌സും കെമിസ്ട്രിയും കണക്കും എക്കണോമിക്‌സും പൊളിറ്റിക്‌സും  ചരിത്രവും  പഠിപ്പിക്കുന്ന സകല കലാ ശാലയായി  മാറുന്ന പെട്രോൾ  പമ്പിൽ ശാഖയിൽ പോകും  വഴി