Aksharathalukal

Aksharathalukal

RASKAL:(I LOVE YOU) - 8

RASKAL:(I LOVE YOU) - 8

4.4
906
Love Suspense Thriller
Summary

(പാർട്ട്‌ -8)   ഓഗസ്റ്റ് -15 ആയതുകൊണ്ട് തന്നെ ഞങ്ങൾ സ്കൂളിൽ പോയിരുന്നു. അവിടുത്തെ പരിപാടികൾക്കുശേഷം ഞാനും അവളും തിരിച്ചു നടന്നുവരുന്നവഴി ഹരിയെ( ദേവിന്റെ സുഹൃത് )കണ്ടു.  ഹരിയേട്ടൻ വേഗത്തിൽ ഓടുകയായിരുന്നു.  ഹരിയേട്ടാ, എങ്ങോട്ടാ ഇങ്ങനെ ഓടുന്നെ. (സൈറ ) അതുപിന്നെ സൈറാമോളെ, ദേവന്.... ഇക്കാന് എന്തുപറ്റി ഹരിയേട്ടാ 😭😭(റസ്മി ) ഏയ്‌, പേടിക്കാനൊന്നുമില്ല. അവനെ ഒരു കാർ തട്ടി. വലിയ കുഴപ്പമൊന്നുമില്ല. ചെറിയൊരു മുറിവ് അത്രേയുള്ളൂ.(ഹരി ) അള്ളോഹ് 🥺🥺(റസ്മി ) കരയല്ലേ മോളെ, സൈറ മോളെ നീ റസ്മി മോളെ കൂട്ടികൊണ്ട് പോ. (ഹരി ) ഇല്ല ഞാനും വരും. (റസ്മി ) അപ്പൊ സൈറയോ (ഹരി ) ഞാൻ തന്ന

About