(പാർട്ട് -8)
ഓഗസ്റ്റ് -15 ആയതുകൊണ്ട് തന്നെ ഞങ്ങൾ സ്കൂളിൽ പോയിരുന്നു. അവിടുത്തെ പരിപാടികൾക്കുശേഷം ഞാനും അവളും തിരിച്ചു നടന്നുവരുന്നവഴി ഹരിയെ( ദേവിന്റെ സുഹൃത് )കണ്ടു.
ഹരിയേട്ടൻ വേഗത്തിൽ ഓടുകയായിരുന്നു.
ഹരിയേട്ടാ, എങ്ങോട്ടാ ഇങ്ങനെ ഓടുന്നെ. (സൈറ )
അതുപിന്നെ സൈറാമോളെ, ദേവന്....
ഇക്കാന് എന്തുപറ്റി ഹരിയേട്ടാ 😭😭(റസ്മി )
ഏയ്, പേടിക്കാനൊന്നുമില്ല. അവനെ ഒരു കാർ തട്ടി. വലിയ കുഴപ്പമൊന്നുമില്ല. ചെറിയൊരു മുറിവ് അത്രേയുള്ളൂ.(ഹരി )
അള്ളോഹ് 🥺🥺(റസ്മി )
കരയല്ലേ മോളെ, സൈറ മോളെ നീ റസ്മി മോളെ കൂട്ടികൊണ്ട് പോ. (ഹരി )
ഇല്ല ഞാനും വരും. (റസ്മി )
അപ്പൊ സൈറയോ (ഹരി )
ഞാൻ തന്നെ പൊക്കോള്ളാം ഏട്ടാ. നിങ്ങൾ ചെല്ല്. വന്നിട്ട് ദേവേട്ടനെങ്ങനെയുണ്ടെന്ന് പറഞ്ഞാ മതി (സൈറ )
ഡി, സൂക്ഷിച്ചുപോണേ (റസ്മി )
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
എന്നിട്ട് നിന്റെ ഇക്കാക്ക് വല്ലോം പറ്റിയിരുന്നോ (മുബി )
ഇല്ല. ചെറിതായി കാറൊന്ന് തട്ടിയതെ ഉള്ളായിരുന്നു. ഇക്കാനെയും കൂട്ടി വീട്ടിൽ ചെന്ന ഞങ്ങൾ കണ്ടത് വീടിന് മുന്നിൽ നിൽക്കുന്ന ജനക്കൂട്ടത്തെയും പോലീസ്‌കാരെയുമാണ്. ഞങ്ങൾ പേടിച്ചു പോയി. വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും സംഭവച്ചുകാണുമോന്നോർത്ത് വീട്ടിൽ കയറി .എനിക്ക് കണ്ണ്മുന്നിൽ കണ്ടതൊന്നും വിശ്വസിക്കാൻ പറ്റിയില്ല. മണം മറയ്ക്കാൻ വസ്ത്രങ്ങളൊന്നുമില്ലാതെ ചോരയിൽ കുളിച്ചു കിടക്കുന്ന അവളുടെ മേൽ വെള്ളവസ്ത്രം പുതച്ചുകൊടുക്കുന്നതാണ് കണ്ടത്. ആൾക്കാരിൽ ആരോ പറയുന്ന കേട്ടു അവളുടെ ചേട്ടന്മാരും സുഹൃത്തുക്കളും ചേർന്ന് ആരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയതാനാണെന്ന്.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അത്രെയും പറഞ്ഞപ്പോഴേക്ക് റസ്മി കരഞ്ഞു പോയിരുന്നു. പോട്ടെടാ സങ്കടപ്പെടാതെ.🥺🥺🥺 കരഞ്ഞുകൊണ്ടിരുന്ന റസ്മിയെ ആശ്വസിപ്പിച്ചുകൊണ്ട് മുബി പറഞ്ഞു.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
അമ്മേ, ഹർഷൻ എവിടെ (ശരത് )
അല്ലാ ആരിത് ശരത് മോനോ, കൊറേയായല്ലോ ഇങ്ങോട്ട് കണ്ടിട്ട് (ഹർഷന്റെ അമ്മ )
ഓഹ്, ഇപ്പൊ ഭയങ്കര ബിസി ആണ് അമ്മേ ഞാൻ. കാളി കോളേജിൽ കയറിയ കാര്യം അമ്മ അറിഞ്ഞാരുന്നോ. (ശരത് )
പിന്നെ. എനിക്ക് സന്തോഷമായി അവനിപ്പോഴെങ്കിലും നല്ല ബുദ്ധി ഉദിച്ചല്ലോ 😀😀😀(ഹർഷന്റെ അമ്മ )
ആഹ്. അവനെന്തു ഡൌട്ട് ഉണ്ടേലും ക്ലിയർ ചെയ്യുന്ന ഞാനാണമെ 😎😎😎. അതുകൊണ്ടാ ഫുൾ ബിസി ആണ്.(ശരത് )
അല്ലേലും എന്റെ മക്കളെല്ലാരും ബുദ്ധിമാൻമാര. അമ്മ ശരത്തിന്റെ കവിളിൽ തലോടി പറഞ്ഞു.
അമ്മേ ഞാനവനെ ഒന്ന് കണ്ടിട്ട് വരട്ടെ. (ശരത് )
ആഹ്, ചെല്ല് മോനെ. അപ്പോഴേക്കും മോന് കഴിക്കാൻ അമ്മ എടുത്തുവെക്കാം. അവനെയും വിളിച്ചോണ്ടുവരണേ.
കൊണ്ടുവരാം അമ്മേ
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഓഹ് ,ഭവാൻ പുസ്തകം വായിക്കുവാണോ. ഇപ്പൊ ശെരിയാക്കി തരാം.
അളിയാ.. (ശരത് )
ഓഹ്. പേടിച്ചുപോയി.നിനക്ക് ഒന്ന് സംസാരിച്ചോണ്ടാകത്തുവന്നൂടെ. മനുഷ്യന്റെ നല്ല ജീവൻ അങ്ങ്പോയി😡😡😡 (ഹർഷൻ )
മോനെ നിന്റെ നല്ല ജീവൻ പോയാലും കെട്ട ജീവൻ പോയാലും ഞാനൊരു കാര്യം പറയാനാ വന്നത്.
എന്ത് 🤔🤔🤔
മോനെ വൈകുന്നേരം നമ്മടെ സ്വർഗത്തിലേക്ക് നീ ഒന്ന് വരണം. നിന്നെ കാണാൻ ഇഷിത ഇന്നുവരും.
ഏഹ് സത്യമാണോ🤩🤩🤩🤩
ശരത് സത്യം മാത്രേ പറയാറുള്ളൂ.ആഹ് പിന്നെ എന്റെ സ്വന്തം റിസ്കിൽ ആണ് അവൾ വരുന്നത്. സൊ കീപ് ഡിസ്റ്റൻസ്.
അതെന്തിനാ കീപ് ഡിസ്റ്റൻസ് 🤔🤔🤔
അത് നിനക്ക് വരുമ്പോൾ മനസ്സിലാവും (ശരത്തിന്റെ ആത്മാഗതം )
അപ്പോഴേക്ക് താഴെ നിന്നും അമ്മ വിളിച്ചു. രണ്ടുപേരും സന്തോഷത്തോടെ താഴേക്കുപോയി.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കോളേജ് വിട്ടതിനുശേഷം റസ്മിയെ കാത്തുനിൽക്കുകയായിരുന്നു കാളി. കാളിക്ക് തികച്ചും ദുരുദ്ദേശം മാത്രേ ഉള്ളു കേട്ടോ 😜😜
അപ്പോഴാണ് മുബിയും റസ്മിയും നടന്നുവരുന്നത് കാളി കണ്ടത്.ഇതിനിടയിൽ തന്നെ മുബിയും റസ്മിയും തമ്മിൽ നല്ല ഒരു സൗഹൃദം രൂപപ്പെട്ടു.
എന്താണ് മോനെ എൻട്രൻസിൽ ഒരു ചുറ്റിക്കളി😜😜😜 (അരുൺ )
എന്റെ അരുണേ, നീ വല്ല ദൈവവും അന്നോ സത്യം പറ.
അതെതാ നീ അങ്ങനെ ചോദിച്ചേ.
അല്ലാ തൂണിലും തുരുമ്പിലും നിന്നെ കാണം. അതുകൊണ്ട് ചോദിച്ചതാ.
ഊതിയതാണല്ലേ
കാട്ടടിച്ചപ്പോ മനസ്സിലായില്ലേ
മ്മ്മ്. ഇനിയെന്റെ ചോദ്യത്തിന് ഉത്തരം പറ
ഞാനോ അതുപിന്നെ എന്നുപറഞ്ഞു നോക്കിയപ്പോൾ കണ്ടത് ബസിൽ കയറുന്ന റസ്മിയെ ആണ്.എനിക്ക് കൊറച്ചു തിരക്കുണ്ട് (കാളി )
പറഞ്ഞുതീർന്നതും കാളി ബൈക്കുമെടുത്ത പാഞ്ഞു.
ഞാനിനിയിവിടെ നിന്നിട്ടെന്തിനാ. അരുണും പോയി
ഇതേസമയം അവരെതന്നെ നോക്കിക്കൊണ്ടുനിന്ന ആൾ മൊബൈൽ എടുത്ത് ഭായ് എന്ന് സേവ് ചെയ്ത നമ്പറിൽ വിളിച്ചു
📞📞📞📞📞📞📞
ഹലോ
ഹലോ ഭായ്
എന്തായി വിക്ടർ. 🤔🤔🤔
ഭായ് അവൻ എന്റെ കൈക്ക് പന്നി ഉണ്ടാക്കുമെന്നാ തോന്നുന്നേ. അവൻ അവൾക്കുപിന്നാലെയാ.
മ്മ്മ്. മറുവശത്തുനിന്ന് കനപ്പിച്ചൊന്ന് മൂളി.
ഭായ്. അൽപ്പം ഭയത്തോടെ അയാൾ വിളിച്ചു.
വിക്ടർ. അവനുപിന്നാലെ നിന്റെ പിള്ളേരെ വിട്ടാൽ മതി. റസ്മിയെ ഫോളോ ചെയ്യണം അതുമാത്രമാണ് നിന്റെ ഡ്യൂട്ടി. Understand
Yes ഭായ്
മ്മ്മ്
വൈകിക്കേണ്ട അവൾക്ക് പിന്നാലെ വിട്ടോ.
(തുടരും)