Aksharathalukal

Aksharathalukal

കയ്യെത്താദൂരം.... 🥀part -5

കയ്യെത്താദൂരം.... 🥀part -5

5
1.2 K
Love Tragedy
Summary

കയ്യെത്താദൂരം........ 🥀   Part - 5          ആര് കണ്ടാലും കൊതിച്ചു പോകുന്ന അത്രയും സൗന്ദര്യമുള്ള സൗഹൃദമായിരുന്നു അവർ തമ്മിൽ.......                 »»»»»»»»»»»»»»»»»»»»»»»»       ഒരു ദിവസം fazil നെ ഒരു പെൺകുട്ടി വന്ന് പ്രെപ്പോസ് ചെയിതു..... അപ്പോൾ fazil ന് ഒപ്പം റിച്ചുവും ഉണ്ടായിരുന്നു..... എന്നാൽ ആ പെൺകുട്ടി വന്ന് പ്രൊപ്പോസ് ചെയ്ത നിമിഷം റിച്ചു എഴുന്നേറ്റ് പോയി......      "ഡാ...... എന്താടാ.... ഇപ്പൊ അവൾ എണീറ്റ് പോയെ....."fazil അഫ്സലിനോടായി ചോദിച്ചു..... "അതോ... അത് നിന്ന് അവൾ പ്രൊപ്പോസ് ചെയ്തത് കൊണ്ടാകാം...."അഫ്സൽ "അതിന് എന്നാ..... അവ