Aksharathalukal

Aksharathalukal

ഹൃദയത്തിലേക്ക് 💓💓💓 7

ഹൃദയത്തിലേക്ക് 💓💓💓 7

4.8
2.8 K
Comedy Love Others
Summary

ഹൃദയത്തിലേക്ക്  7 “ ഏട്ടാ ഇതും കൂടി എടുത്ത് വച്ചേക്ക് .... ” വർഷ കാറിന്റെ ഡിക്കിയിലേക്ക് ബാഗ് എടുത്ത് വയ്ക്കുന്ന അഭിയോട് തൻറെ ബാഗ് കാണിച്ച് വർഷ പറഞ്ഞു .. “ ഇങ്ങ് താ ... ”  അഭി സംഭവം മനസ്സിലായിട്ടുണ്ടാവുമല്ലോ അല്ലേ ... ഇന്നാണ് അഭിയും വർഷയും അവിമോളും കൂടി ഡൽഹിയിലേക്ക് പോകുന്നത് ✈️ .. പിള്ളേർ സെറ്റ് മൂന്നും അവിടെ ഹാജർ ആണ് ..  എല്ലാം ആയില്ലേ ...  അഭി ആയി ഏട്ടാ ...  വർഷ അപ്പോ ഞങൾ ഇറങ്ങുവാണ് ...  അഭി എല്ലാവരോടും ആയി പറഞ്ഞു കൊണ്ട് കാറിൽ 🚗 കയറി ... ശരി മക്കളെ ...  അവർ ഒരു പുഞ്ചിരിയോടെ 😊 മറുപടി നൽകി .. വർഷയും അവരെ നോക്കി പുഞ്ചിരിച്ചു ☺️ കൊണ്ട