Aksharathalukal

Aksharathalukal

2. നിശാഗന്ധി  പൂക്കുന്ന  യാമങ്ങളിൽ ..

2. നിശാഗന്ധി പൂക്കുന്ന യാമങ്ങളിൽ ..

4
2.2 K
Horror Love
Summary

ശിവപുരം  ഗ്രാമം.... വടക്ക്  മഞ്ചാടികുന്നിനാലും..... തെക്കും  വാർത്താളി  ദേശത്താലും..... കിഴക്ക്  ശ്രീകണ്ഠപുരം   ദേശത്താലും..... പടിഞ്ഞാറു  നിളാനദിയാലും..... ചുറ്റപ്പെട്ട  അതിമനോഹരമായ  ഒരു  ഗ്രാമം. പ്രധാനമായും  കൃഷിയാണ്‌  ഇവിടുത്തെ  ജനങ്ങളുടെ  ജീവിതമാർഗം. നെൽവയലുകളാലും   തേങ്ങിൻതോപ്പുകളാലും  പ്രകൃതി   അതിന്റെ  സൗന്ദര്യം  വിളിച്ചോതുന്ന  അതിമനോഹരമായ  ഒരു  കൊച്ചുഗ്രാമപ്രദേശo. ആചാര  അനുഷ്ഠാനങ്ങൾക്കു  പേരുകേട്ട   നാടാണ്   ശിവപുരം. ശിവപുരം  ദേശത്തിന്റെ  ഐശ്വര്യം  ശിവപുരത്തപ്പനാണ്. കുടുംബസമേതം , ശാന്തനായി  വാണരുളുന

About