Aksharathalukal

Aksharathalukal

വൈകേന്ദ്രം Chapter 10

വൈകേന്ദ്രം Chapter 10

4.7
8 K
Love Suspense Thriller
Summary

വൈകേന്ദ്രം    Chapter 10 ആലോചനയിൽ ഇരിക്കുമ്പോഴാണ് ലച്ചു വന്ന് പറഞ്ഞത്. അവളും ഭദ്രനും ഷോപ്പിങ്ങിനു പോവുകയാണ് വരുന്നുണ്ടോ എന്ന്. വൈഗ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു. അല്ലെങ്കിലും ഷോപ്പിങ്ങിൽ ഒരു ഗ്രേസും ഇല്ലാത്ത ആളാണ് വൈഗ. മാത്രമല്ല ഇപ്പോൾ അവരോടൊപ്പം എൻജോയ് ചെയ്യാൻ ഉള്ള മൂഡിലും അല്ല വൈഗ. അവൾ സാവധാനം റൂമിൽ ചെന്ന് സെല്ലും എടുത്ത് മധുപായിൽ ചെന്നിരുന്ന് എന്തോ ആലോചിക്കുമ്പോഴാണ് അവളുടെ ഫോണിൽ ബെൽ വന്നത്. ഡിസ്പ്ലേ നോക്കിയപ്പോൾ അൺനോൺ നമ്പർ ആണ്. എടുക്കണോ എന്ന് ശങ്ക