ഇപ്പോൾ കിട്ടിയ വാർത്ത. രാഷ്ട്രീയ പ്രവർത്തകരും എംഎൽഎയും ആയ സദാശിവന്റെ മകൻ അനന്തപത്മനാഭൻ തിരുവനന്തപുരം സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണ്. ആത്മഹത്യ ശ്രമമെന്നാണ് പറയപ്പെടുന്നത്. ഒന്നും വ്യക്തമായി തന്നെ അറിയാൻ സാധിക്കുന്നില്ല. കൂടുതൽ വിവരത്തിനായി നമുക്ക് എസ്പി പ്രകാശ് സാറിനോട് സംസാരിക്കാം. സാർ എന്താണ് ഈ കേസുമായി ബന്ധപ്പെട്ടാണോ അനന്തപത്മനാഭൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്?കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കേസിന്റെ ചുമതലയം അന്വേഷണവും എല്ലാം എനിക്കാണ്. അന്നയുടെ മരണവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഏതാനും ഒരാഴ്ചയ്ക്കുള്ളി