Aksharathalukal

Aksharathalukal

❤️നിന്നിലെ പ്രണയം❤️ - 2

❤️നിന്നിലെ പ്രണയം❤️ - 2

4.8
2.7 K
Drama Fantasy Love
Summary

❤നിന്നിലെ പ്രണയം❤         crazy girl ✍️😎         പാർട്ട്‌ 2           രാത്രി 8 മണിയായപ്പോൾ പൊന്നുവിന് ഐസ്ക്രീം വേണമെന്ന വാശികൊണ്ടു പൊന്നുവിനെയും കൂട്ടി ഐസ്ക്രീം കഴിക്കാം പോയതായിരുന്നു ഗിരി...    "ഹ്മ്മ് ഇങ്ങനെയൊരു കൊതിച്ചി... ഇനിയെന്തെലും വേണോ തമ്പുരാട്ടിക്ക് "   "എനി വീട്ടിലേക്ക് പാർസൽ വാങ്ങാം ഏട്ടാ "കയ്യിലെ ക്രീം വായിൽ നുണഞ്ഞു കൊണ്ടു പറഞ്ഞത് കെട്ടു അവന് കണ്ണുരുട്ടി   "ദേ ശ്യാമേട്ടൻ... ശ്യാമേട്ടാ "   "എന്റെ പൊന്നു ഒച്ചവെക്കല്ലേ "റോഡിന്റെ എതിർസൈഡിൽ നിന്നു ബുള്ളെറ്റിലേക്ക് കയറുന്ന ശ്യാമിനെ കണ്ടു ഗാധ വിളിക്