Aksharathalukal

Aksharathalukal

മനം നിറയും കേരളം

മനം നിറയും കേരളം

4.5
170
Others
Summary

    പച്ചയാം ഭൂവിലെ പ്രകൃതി വിരിയിച്ച സസ്യ ശ്യാമള ചന്ദമെ....! കരവിരുതാൽ കവികളും , കലാ കാരനും കാംഷിച്ച മലയാള നാടിൻ്റെ മണമുള്ള പച്ച മണ്ണിൻ സുകൃതമെ ....... മലകൾക്കപ്പുറം ഉദിക്കും , സൂര്യ കോമള പൂവേ...കരയെ തലോടും തിരകളിൽ ഓളം തെല്ല് ശമിക്കും സന്ധ്യതൻ മറയത്ത് മറയുന്ന നിന്നിലെ പ്രഭകളെ ചുംബിക്കും എൻ്റെ കടലിൻ ആഴങ്ങളും.... കേരളം കണികണ്ടുണരുന്ന നന്മ നേരും നിറമാർന്ന ഉടലിനൊരു ഉത്സവത്തിന് നാടെ..... ഒളാപരപ്പിൽ തെന്നി പായും ചുണ്ടൻ മാരുടെ നാട് കഥ കൾ ചൊല്ലി പാടും കഥകളി  നാടും, മുറ്റം പൂക്കും  ഓണനാളിൽ മാവേലി മാരുടെ നാടേ....! ഓളങ്ങൾ ഓലിയിട്ടോഴുകും ചെറു അരുവികൾ ഉരുവായ