Aksharathalukal

Aksharathalukal

❤️വാക❤️22 END

❤️വാക❤️22 END

4.8
3.4 K
Comedy Inspirational Love Suspense
Summary

നഷ്ടപ്രണയത്തിൻ്റെ ഒരു മിഴിനീർ തുളളി അവൻ്റെ കവിളിൽ തട്ടിത്തടഞ്ഞു പോയി. പക്ഷേ അപ്പോഴും സംതൃപ്തിയുടെ ഒരു പുഞ്ചിരി ആ ചുണ്ടിൽ തത്തിക്കളിച്ചു.....!!!   ######################## " എടീ പെണ്ണേ..... എല്ലാം കലങ്ങി തെളിയാൻ പോവാന്ന് മനസ്സ് പറയുന്നു." തനിക്കായുള്ള ടാബ്ലറ്റ് എടുക്കുന്ന വേധുവിനെ നോക്കി , വൈഷ്ണവ്  പറഞ്ഞു. " ഹാ ..... അത് ശെരിയാ സഖാവേ.....😇 എനിക്കാണേൽ കല്യാണ ഡ്രെസ്സിൽ ഒരുങ്ങി നിന്നോളാൻ വയ്യ. ഇനി ലൈഫിൽ വല്ല twistഉം വരുന്നെങ്കിൽ കല്യാണം കഴിഞ്ഞു മതി !😌" വൈഷ്ണവ് വിഴുങ്ങിക്കൊണ്ടിരുന്ന ടാബ്ലറ്റ് പോലും ഇത് കേട്ട് വായും പൊളിച്ചു നിന്നു. " 😲 "   *********************************** " ഒരുവിധം എല്