ഒരു പുതിയ സൗഹൃദത്തിന് അവിടം തുടക്കം കുറിക്കുകയായിരുന്നു..... പരസ്പരം കാണുമ്പോൾ ഒരു വാക്കുപോലും മിണ്ടാതെ ഒരു പുഞ്ചിരിയിൽ ഒതു ങ്ങുന്ന സൗഹൃദം....അതായിരുന്നു അമ്മുവിന്...... റെജിൻ..... അവന്റെ കണ്ണുകളിൽ അവളോട് നിറഞ്ഞു നിന്നത് പ്രണയമാണോ????? എന്നും തനിക്കായി അവളുടെ ചൊടികളിൽ വിരയുന്ന പുഞ്ചിരിക്കായി അവൻ മിഴിയും നട്ടു കാത്തിരുന്നു..... ദിനങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു..... റെജിന്റെയും എന്റെയും സൗഹൃദം മറ്റുള്ള സ്റ്റാഫുകളിൽ ഒരു ചർച്ച വിഷയം ആയിതുടങ്ങി..... അതിനാൽ തന്നെ ഞാൻ പതിയെ ഓഫീസിലേക്ക് പോക്ക് നിർത്തി..... വെല്ലിച്ചൻ ചോദിച്ചപ്പോൾ ക്ല