Aksharathalukal

Aksharathalukal

കോളേജ്

കോളേജ്

0
309
Love
Summary

2017  കോളേജ് ജീവിതത്തിൻ്റെ. തുടക്കം  അയ്യോ  ഒരു  അടിപൊളി ജീവിത കലക്കട്ടം ആയിരുന്നു... ലോകത്ത് എന്തെല്ലാം ഉടായിപ്പത്തരം ഉണ്ടോ അത് എല്ലാം അവിടെ ഉണ്ടർണ് ആദ്യം തന്നെ പറയാലോ  എവിടാ ചെന്നാലും നമ്മുട കുടെ നിൽകണ ഒരു പാട് കുട്ടുകാരെ നമ്മുക്ക് കിട്ടും അത് ഒരു പ്രകൃതി നിയമം ആയിരിക്കും അല്ലേ..... ഒരു അടിപൊളി ടീം തന്നെ എനിക്കും കിട്ടി കേട്ട മൊത്തം 7  ചങ്ങയിമരൂ .... ഒരാൾ ആണെ പഠിപ്പി ഒരാള് വോളിബോൾ കളിക്കാരൻ പിന്നെ ഒരു കോഴി ചങ്ങായി....അവൻ തന്നെ ഒരു അടാറ പീസ് അറുനു എവിടെ ചെന്നാലും ഇടി ചോദിച്ച് വാങ്ങുന്ന...ഒരളുണ്ടകുവലോ അത് ആയിരുന്നു ഞ്ങ്ങൾക് അവൻ ക്ലാസ്സ് തുടങ