Aksharathalukal

കോളേജ്

2017 

കോളേജ് ജീവിതത്തിൻ്റെ. തുടക്കം 
അയ്യോ  ഒരു  അടിപൊളി ജീവിത കലക്കട്ടം ആയിരുന്നു...
ലോകത്ത് എന്തെല്ലാം ഉടായിപ്പത്തരം ഉണ്ടോ അത് എല്ലാം അവിടെ ഉണ്ടർണ്
ആദ്യം തന്നെ പറയാലോ  എവിടാ ചെന്നാലും നമ്മുട കുടെ നിൽകണ ഒരു പാട് കുട്ടുകാരെ നമ്മുക്ക് കിട്ടും
അത് ഒരു പ്രകൃതി നിയമം ആയിരിക്കും അല്ലേ.....
ഒരു അടിപൊളി ടീം തന്നെ എനിക്കും കിട്ടി കേട്ട
മൊത്തം 7  ചങ്ങയിമരൂ .... ഒരാൾ ആണെ പഠിപ്പി
ഒരാള് വോളിബോൾ കളിക്കാരൻ
പിന്നെ ഒരു കോഴി ചങ്ങായി....അവൻ തന്നെ ഒരു അടാറ
പീസ് അറുനു
എവിടെ ചെന്നാലും ഇടി ചോദിച്ച് വാങ്ങുന്ന...ഒരളുണ്ടകുവലോ അത് ആയിരുന്നു ഞ്ങ്ങൾക് അവൻ
ക്ലാസ്സ് തുടങ്ങണത് 9 മണിക്ക് ആണേലും ഞങ്ങൾ പലരും വരുന്നത് 10 മണി ആകും
ഫസ്റ്റ് ക്ലാസ് HOD ആണെങ്കിൽ പിന്ന പറയണ്ട.....
Get out......
അത് മാത്രേ പുള്ളിക്കാരൻ പറയത്തുള്ളു.....
പിന്നെ കൂടുതൽ സംസാരം ഒന്നുലല്ല.....
Njngal ഇറങ്ങി ക്യാൻ്റീൻ  ഇൽ പോയി ഒരു കടും കപ്പി കുടിച്ച്
ആരെങ്കിലും കുറ്റവും പറഞ്ഞു.... ഇരിക്കും
 
അങ്ങനെ ഒരുദിവസം 
ക്ലാസ്സ് ല ഒരു പഠിപ്പി അയ ചങ്ങായി....
കാൻ്റീൻ ഇൽ റൂമിൽ ഇരിക്കുന്നു....
 
പതിവ്  ഇ സമയം അവൻ ക്ലാസ്സിൽ ഇരിക്കണത്തന്
എന്ത് പറ്റി എന്ന് അറിയാൻ ഞ്ങ്ങൾ ചെന്നു നോക്കി....
 
കണ്ടത് ഒട്ടും പ്രതീഷ ഇലത്ത കാര്യം ആയിരുന്നു....
ആർക്കും വിശ്വസിക്കാൻ കഴിയുന്നില്ല....
ഓരു പെൺകുട്ടി ഉണ്ട് കുടെ
രണ്ടു പേരും 
ആദ്യം അവരു നെട്ടി..
പിന്നെ കാര്യം എല്ലാം പറഞ്ഞു
അവൻ സ്നേഹിക്കുന്ന കോച്ച് അണ്
1 year അണ്
.......
Next .......( തുടരും....)