അബലത്തിലേക്കു പോകാൻ റെഡിയായി നിൽക്കുകയാണ് മാളു. അവൾക്കാകെ ഒരു പരവേശം. പേടിയുടെ അസ്കിത അത്രേ ഒള്ളു. ദേവ് റൂമിലേക്ക് വന്നതൊന്നും അവളു കണ്ടില്ല. കുട്ടി നഖം തിന്നു തീർക്കുന്ന തിരക്കിലായിരുന്നു. അവൻ അവളെ പൊക്കി എടുത്തു. പെട്ടന്നായതിനാൽ മാളു ഒന്നി പതറി. ദേവ് അവളെ അവിടെയുള്ള ഒരു മേശക്കു മുകളിൽ ഇരുത്തി. " ദേ.. എന്നെ ഇങ്ങനെ കുന്നത്തു കയറ്റി വെക്കാരുത് കേട്ടോ... " " അതെന്താ.. " " ഇങ്ങനെ ഇരിക്കുമ്പോഴേക്കും എനിക്കാ പിശാചിന്റെ മുഖവാ ഓർമ്മവരുന്നേ. " 🤣🤣🤣🤣 " ഇത്രയും ടെൻഷൻ അടിക്കുമ്പോഴും ചളിക്കു മാത്രം ഒരു കൊറാവില്ലല്ലേ.. " " ആര് പറഞ്ഞു എനിക്കു ടെൻഷൻ