ഹലോ ഗെയ്സ് ഞാൻ ആദ്യമായിട്ടാണ് ഈ ആപ്പ് യൂസ്്് ചെയ്യുന്നത്, ഇനി മുതൽ നിങ്ങളുടെ സപ്പോർട്ടും അഭിപ്രായങ്ങളും ഒക്കെ എനിക്ക്ഉണ്ടാവണം ( പിന്നെ ഞാൻ ഇപ്പോ എന്താ വെച്ച ഒരു സ്റ്റോറിയുടെ പ്രമോ പറയാനാണ്... ഒരു പെൺകുട്ടിയുടെ ജീവിത കഥയാണ് " ഇനിയും എത്ര ദിവസം " എന്നാ ഈ കഥയിലൂടെ പറയാൻ പോകുന്നത്.. 👍)