Aksharathalukal

Aksharathalukal

*വൈഷ്ണവി🍁*-2

*വൈഷ്ണവി🍁*-2

4.7
1.8 K
Action Love Suspense Thriller
Summary

*വൈഷ്ണവി🍁* *പാർട്ട് -2* ✍🏻നിലാവ്_💙💜!!* ""വല്യേട്ട... ദേ നിക്ക് നോവുന്നുണ്ട് ട്ടോ..."" ""അയ്യേ... ഇത്രയും വല്യ പെണ്ണായിട്ടും കരയുന്നോ നീ...മോശം...🤭.."" ""ഞാൻ വല്യേ കുട്ട്യല്ല.. ചെറിയ കുട്ടിയാണ്.."" ""വല്യ കാര്യായിപ്പോയി..."" ""പോടാ അവിടെന്ന്..."" ""ദേ മുത്തശ്ശി കണ്ടോ... ഇവള് ന്നെ പോടാന്ന് വിളിച്ചത്... അല്ലേലും നിനക്ക് തീരെ ന്നേ ഒര് വേലോം ഇല്ലാ... നിൻെറ ചേച്ചിക്ക് ന്നോട് നല്ല ബഹുമാനണ്ട്..."" ""അത് കീർത്തിയെച്ചിക്ക് ബുദ്ധില്ലത്തൊണ്ട...🤭..."" ""ഡീ... ഇവളെന്ന് ഞാൻ.."" വല്യേട്ടൻ ന്നെ അടിക്കാൻ വന്നപ്പോഴേക്കും ഞാൻ അവിടെന്ന് ഇറങ്