ഹലോ ഗെയ്സ് ഞാൻ ആദ്യമായിട്ടാണ്
ഈ ആപ്പ് യൂസ്്് ചെയ്യുന്നത്,
ഇനി മുതൽ നിങ്ങളുടെ സപ്പോർട്ടും
അഭിപ്രായങ്ങളും ഒക്കെ എനിക്ക്ഉണ്ടാവണം
( പിന്നെ ഞാൻ ഇപ്പോ എന്താ വെച്ച
ഒരു സ്റ്റോറിയുടെ പ്രമോ പറയാനാണ്...
ഒരു പെൺകുട്ടിയുടെ ജീവിത കഥയാണ്
" ഇനിയും എത്ര ദിവസം " എന്നാ ഈ
കഥയിലൂടെ പറയാൻ പോകുന്നത്.. 👍)