തിരുമേനി പൂജക്കുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിക്കോളൂ എല്ലാം ഭംഗിയായിട്ട് നടക്കട്ടെതനുവിന്റെ തറവാടിനോട് ചേർന്നുള്ള അമ്പലത്തിൽ ഉത്സവമാണ്ഇന്ദ്രപ്രസ്ഥത്തിൽ നിന്നുള്ളവരായിരുന്നു കാലകാലങ്ങളായി അവ നടത്തി കൊണ്ടിരുന്നതുംനാടാകെ ഒന്നിക്കുന്ന അവസരം കൂടിയായിരുന്നു അത്മറ്റു ദേശങ്ങളിൽ നിന്നു പോലും ആളുകൾ ഇങ്ങോട്ടേക്കൊഴുകിയെത്തിയിരുന്നു10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവംഒന്നാം ദിവസം ഉത്സവത്തിന്റെ കൊടിയേറ്റ്പിന്നീട് 1മുതൽ 3 വരെയുള്ള ദിവസങ്ങളിൽ ഉത്സവം ഭംഗിയായി പൂർത്തീകരിക്കുവാൻ വേണ്ടിയുള്ള കർമങ്ങൾ ആയിരിക്കും നടക്കുകപിന്നീടുള്ള 3 ദിവസം കന്യകമാരായ യുവത