Aksharathalukal

Aksharathalukal

പ്രണയ വർണ്ണങ്ങൾ - 60

പ്രണയ വർണ്ണങ്ങൾ - 60

4.8
7.8 K
Action Love Others Suspense
Summary

Part -60   ആ പൂർണ്ണ ചന്ദ്രൻ്റെ വെളിച്ചത്തിൽ അവൻ്റെ കണ്ണുകൾ തിളങ്ങുന്നത് കൃതി അത്ഭുതത്തോടെ നോക്കി നിന്നു.ഒപ്പം അവൻ്റെ ചുണ്ടിലേ ആരേയും മയക്കുന്ന പുഞ്ചിരിയും   "ഇച്ചായാ.. '' അവൾ നീട്ടി വിളിച്ചു.   " എങ്ങനെയുണ്ട് ഇവിടെ .ഇഷ്ടം ആയോ നിനക്ക് "     "ഇച്ചായാ ഒരുപാട് ഇഷ്ടം ആയി .എന്ത്  രസമാ ഇവിടെയൊക്കെ കാണാൻ .ഈ സ്ഥലം ഇച്ചായന് എങ്ങനെ അറിയാം "     കൃതി സംശയത്തോടെ ചോദിച്ചു      "അതൊക്കെ എനിക്ക് അറിയാം ." അത് പറഞ്ഞ് എബി അടുത്തുള്ള പാറയ്ക്കു മുകളിൽ ആയി ഇരുന്നു .ഒപ്പം  കൃതിയും. കുറച്ചുനേരം അവർക്കിടയിൽ മൗനം നിലനിന്നു    "ഇച്ചായാ എന്താ