ഇത് മലയാളി Witch എന്ന എന്റെ ലൈഫിന്റെ കഥയുടെ അവസാന ഭാഗം ആണ് ഈ ലോകത്തെ മാറ്റിമറയ്ക്കാൻ നമ്മൾക്ക് പറ്റി എന്നുവരില്ല പക്ഷെ നമ്മൾക്ക് നമ്മളെ മാറ്റിമറയ്ക്കാം. നമ്മൾ ഓരോരുത്തരും മാറുമ്പോൾ ആണ് ലോകവും മാറുന്നത്. ഒരു ശരാശരി വ്യക്തിയുടെ ജീവിതം കുറെ പണം സമ്പാദിക്കുക, കുടുംബത്തിനെയും ഇഷ്ടപെടുന്നവരെയും നന്നായി നോക്കി സന്തോഷമുള്ളതും നാലുനേരവും തിന്നാൻ ഭക്ഷണമുള്ളതും ഉള്ളതും ആയ ജീവിതവുമായി ജീവിക്കുക, സമൂഹത്തിൽ പദവി നേടിയെടുക്കുക, ആഗ്രഹങ്ങൾ നിറവേറ്റുക, കൊറേ യാത്ര ചെയ്യുക അങ്ങനെ ഒക്കെ ആയിരിക്കും. ഞാൻ മാജിക്കിന്റെയും Witchcraft ന്റെയും മേഖലയിൽ വന്നിട്ട് 5,6 വർഷം ആയി എന്റെ ഇ