എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഓഫീസ് റൂമിലേക്ക് പായിച്ചു. എന്താ അച്ചു ഇത് ( ഒരു കിസ്സ് കിട്ടിയപ്പോളേക്കും നീ മോശം മേരാ anma) കണ്ണുകൾ തേടിയ ആളെ മുന്നിൽ കണ്ടടപ്പോൾ അറിയാതെ തന്നെ നോട്ടം മറ്റൊന്നിലേക് പായിച്ചു കൊണ്ട് നടന്നകന്നു... എന്തിനാ പെണ്ണെ ഈ ഒളിച്ചു കളി നിന്നിലെ പ്രണയം ഞാൻ തിരിച്ചറിഞ്ഞു. നിന്നിലെ പ്രണയമഴയായി പെയ്തിറങ്ങാൻ ഞാൻ വെമ്പൽ കൊള്ളുകയാണ്... കാർത്തി അച്ചു പോകുന്നതും നോക്കി നിന്നു..... രാത്രി നിലവിനോടെന്റെ പ്രണയം ഞാൻ പങ്ക്കു വെച്ചു . ഇഷ്ട്ടമട്ടോ അഹ് കള്ള കണ്ണനെ... കഴിഞ്ഞു പോയ കാര്യങ്ങൾ അവൾ ഓർത്തെടുത്തു. ആ ഓർമ്മകൾ എന്റെ ആദരങ്ങളിൽ ഒരു പുഞ്ചിരി ന