Aksharathalukal

Aksharathalukal

Aam¡¡ Kenz_💖-6

Aam¡¡ Kenz_💖-6

4.9
2 K
Love Suspense Thriller
Summary

Aam¡¡ Kenz_💖 Part-6 Dream Angel Masha and the bear അങ്ങനെ 2 കൊല്ലം പെട്ടെന്ന് പോയി.. പിന്നെ അവനും ആയിട്ട് ഒരു കാൾ ഇല്ല കാണാറില്ല.. എന്തിനു വേണ്ടി ഒന്ന് ചാറ്റാറു പോലുമില്ല.. Plus two വിലെ Result വന്നു 2 എണ്ണം പോയി.. പിന്നെ say എഴുതി എടുത്തു.. വല്യ കുഴപ്പം ഇല്ലാത്ത മാർക്ക് കിട്ടി..   എന്റെ ആഗ്രഹം പോലെ തന്നെ Psychology ക്ക് കിട്ടി.. എന്റെ അടുത്ത ജീവിതം അവിടെ തുടങ്ങുവായിരുന്നു..ആയിടെ ഒരു New propose വന്നു.. എന്റെ Same batch Final year ആണ് എന്ത് കൊണ്ടോ ഒന്നും പറയാൻ തോന്നിയില്ല.... ആളുടെ മുമ്പിൽ പെടാതെ നടക്കും...ആളുടെ പേര് ആണ് Kenz Rahmaan..പേര് പോലെത്തന്നെ ആളും പൊളിയായിരുന്നു കോളേജിന്റെ ചെയർമാൻ,സുന്ദരനും സുശീലനും, girl സിന്റെ Main Hero ഉം ആയിരുന

About