മിഴിയിൽ നിന്ന് മിഴിയിലേക്ക് 💘 2 ദേവുവിന്റെ അമ്മ സതിയാണ് അവളുടെ അച്ഛനെയും അച്ഛമ്മയെയും ദേവുവിന്റെ ശത്രുക്കൾ ആക്കിയത്.... സതി ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു.... സതിയുടെയും കാർത്തികേയന്റെയും ഒരു ട്രൈആംഗിൾ ലവ് സ്റ്റോറിയാണ്.... പക്ഷെ സതിയുടെ പ്രണയകഥയിലെ വില്ലൻ ദേവുവിന്റെ അച്ഛൻ ആണ്.... സതി മറ്റൊരാളുമായി കൊണ്ടുപിടിച്ച പ്രണയത്തിൽ ആയിരുന്നു.... സതിയെ ഭാര്യയായി വേണം എന്ന കാർത്തികേയന്റെ ഒരൊറ്റയാളുടെ വാശിയിൽ സതിയെ അയാൾ താലി ചാർത്തി..... കാർത്തികേയന്റെ അമ്മയും മകന്റെ ഇഷ്ടത്തിന് മൗനാനുവാദം നൽകിയിരുന്നു.... ഭാര്യയായി ദേവർമഠത്