Aksharathalukal

Aksharathalukal

Mine forever❣ - ♡11♡{3}

Mine forever❣ - ♡11♡{3}

4.8
3.3 K
Crime Love Suspense Thriller
Summary

♡11♡{3} ഈ കള്ളാ വിളി മാറ്റാൻ😉 ഹോ പറയില്ലെങ്കിൽ😀🤨... ഞാൻ പറയും.... ഏഹ്🙄 ജാൻ❣ ജാൻ😃 അവൾ സൈറ്റടിച്ചു കൊണ്ട് പുഞ്ചിരിച്ചതും അതൊരു നിറ ചിരിയായി അവനിലേക്കും പടർന്നുകയറി....... ○○ അന്ന് തൊട്ട് അവളെന്റെ നസിയും ഞാനവളുടെ ജാനുമായിരുന്നു..... {(മുബിയുടെ മുഴുവൻ പേര് Mubashira Naseehaഎന്നാണ്...അതാ നസി എന്ന് വിളിക്കുന്നത്)} ഹോ....സോ ക്യൂട്ട്.... റിനു രണ്ടു കയ്യും കവിളോട് ചേർത്തു കൊണ്ട് പറഞ്ഞു.. ആര്🤨(അക്കു) എന്തായാലും താനല്ല കണ്ടേച്ചാലും മതി😏 🙄(അക്കു) 😳(നാച്ചു) ദേ നാച്ചു...ഞാനൊരു കാര്യം ചോയ്ച്ചോട്ടെ.... ഹാ... പിന്നങ്ങോട്ട് നിങ്ങളൊരുമിച്ചായിരുന്നല്ലോ....എനി റൊമാൻസ് ഒക്കെ..... അവൾ ആക