Aksharathalukal

Aksharathalukal

സ്നേഹതൂവൽ part 1

സ്നേഹതൂവൽ part 1

4.6
5.4 K
Action Fantasy Love Others
Summary

*സ്നേഹതൂവൽ*       Part 1      By@_jifni_ [പേരുകൾ ആരെങ്കിലും ആയി സാമ്യം തോന്നിയേക്കാം കഥ imagnery മാത്രം ആണ് ] തുള്ളി തുള്ളിയായി എന്നെ വന്നു തലോടുന്ന ചാറ്റൽ മഴ....... നിലാവുള്ള രാത്രി അമ്പിളി മാമൻ എന്നെ നോക്കി ചിരിക്കുന്നു.... ശൂന്യമായ റോഡിലൂടെ ഞാൻ ബുള്ളറ്റ് പറപ്പിച്ചു വിട്ടു....പെട്ടന്നായിരുന്നു എതിരെ വന്ന ഒരു ലോറി........    *പടച്ചോനെ കാത്തോളീ ........*(njan) ഡീ കുരിപ്പേ... എന്നെങ്കിലും ഒരു ദിവസം ഒരേയൊരു ദിവസം ഇജ്ജ് എന്നേ നല്ലോണം ഒന്ന് ഉറങ്ങാൻ അയക്കോ..... (Maa ബെസ്റ്റി ) -------------------------------------------- അല്ല മക്കളെ നിങ്ങക്ക് ന്തെങ്കിലും മനസ്സിലായോ..... ഇല്ലല്ലേ ഞാൻ പറഞ്ഞു തരാം...... ഞാനാണ് *ഐറ റൂബി* വീട്

About