Aksharathalukal

Aksharathalukal

നിന്നിലേക്ക് ❣️

നിന്നിലേക്ക് ❣️

5
1 K
Love
Summary

ഒരിക്കൽ എങ്കിലും നീ ഞാൻ ആയി മാറിയിരുന്നേൽ... നീ മനസിലാക്കിയനെ ഞാൻ നിന്നെ എത്ര ഭ്രാന്താമായി പ്രണയിക്കുന്നുവെന്ന് ❣️ മുന്നിൽ നിവർന്നിരിക്കുന്ന  പുസ്തകത്താളിലെ ഈ വാചകം വായിച്ചപ്പോൾ അവന്റെ ഓർമ്മകൾ ഒരു പത്തു വർഷം പുറകിലേക്ക് സഞ്ചരിച്ചു. തന്റെ പതിനൊന്നം ക്ലാസ്സിന്റെ ആദ്യ ദിനം.. പുതിയ സ്കൂൾ ആയതിനാൽ തന്നെ ആരെയും പരിചയമില്ല..അങ്ങനെ ബസ് സ്റ്റോപ്പിൽ നിന്ന് പതിയെ സ്കൂളിലേക്ക് നടന്നപ്പോൾ ആണ് ആ കാഴ്ച കണ്ടത്. ഒരു പെൺകുട്ടി മറ്റുള്ള കൊറേ പെൺകുട്ടികളുടെ ഇടയിൽ നിന്ന് വാ തോരാതെ സംസാരിക്കുന്നു.. ഒരു വായാടി..❣️ എന്തോ ആ കാഴ്ച നോക്കരുതെന്ന് വിചാരിച്ചിട്ടും പിന്നേ

About